1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lakshadweep collector press meet

ലക്ഷദ്വീപില്‍ മദ്യ ലൈസന്‍സ് അനുവദിച്ചത് ടൂറിസം വികസനത്തിനുവേണ്ടി: കളക്ടര്‍

Lakshadweep
ലക്ഷദ്വീപില്‍ മദ്യ ലൈസന്‍സ് അനുവദിച്ചത് ടൂറിസം വികസനത്തിനുവേണ്ടിയെന്ന് ലക്ഷദ്വീപ് കളക്ടര്‍ എസ് അസ്‌കര്‍ അലി. ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങളും മയക്കുമരുന്നും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദ്വീപിന്റെ സുരക്ഷിതത്തിനുവേണ്ടിയാണ് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 
അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചതെന്നും ലക്ഷദ്വീപില്‍ മാതൃകാ മത്സ്യഗ്രാമം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൊച്ചിയിലെത്തിയ ലക്ഷദ്വീപ് കളക്ടര്‍ക്കെതിരെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 24,166 പേർക്ക് കൊവിഡ്, 181 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 17.87