അനുബന്ധ വാര്‍ത്തകള്‍
- 'എന്നെ ആരും പഠിപ്പിക്കണ്ട, നല്ലത് ചെയ്താൽ അത് പറയും'; ചെന്നിത്തലയ്ക്ക് മറുപടിയുമായി തരൂർ
- ആണ്‍കുട്ടി വേണമെന്ന് ഭാര്യ, പറ്റില്ലെന്ന് ഭാര്‍ത്താവ്; തര്‍ക്കത്തിനിടെ യുവാവിനെ യുവതി കുത്തിക്കൊന്നു
- ആംബുലന്‍സ് എത്തിയില്ല, ബൈക്കില്‍ ആശുപത്രിയിലേക്ക്; വേദന സഹിക്കാനാകാതെ യുവതി റോഡില്‍ പ്രസവിച്ചു
- എലിവിഷം നല്കി മക്കളെ കൊന്നു, പിന്നീട് കള്ളം പറഞ്ഞു; പിതാവിന്റെ അന്വേഷണത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍
- ഭക്ഷണം വാഗ്ദാനം ചെയ്ത് യുവതിയെ എട്ടംഗ സംഘം ബലാത്സംഗം ചെയ്തു
തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ; ഭർത്താവ് ഗുരുതര പൊള്ളലുകളോടെ ആശുപത്രിയിൽ; കുട്ടി വീടിനു മുന്നിലെ കാറിനുള്ളിൽ
തിരുവനന്തപുരം പാറശാലയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
തിരുവനന്തപുരം പാറശാലയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇവരുടെ ഭര്‍ത്താവിനെ ഗുരുതരമായ പൊള്ളലുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാറശാല സ്വദേശി ശ്രീജിത്തിന്റെ ഭാര്യ ദേവകി ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ഇവരുടെ വീട്ടില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. അതേസമയം ഇവരുടെ കുട്ടിയെ വീടിന് പുറത്ത് കാറില്‍ സുരക്ഷിതമായി കണ്ടെത്തി. കുട്ടിയെ ഒഴിവാക്കി ഇരുവരും ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. പാറശാല പോലീസ് കേസെടുത്തു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്.