അനുബന്ധ വാര്‍ത്തകള്‍
- പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ ട്രാന്‍സ്ജെന്‍ഡേര്‍സിന്റെ കൂട്ടയടി; ഗതാഗതം മുടങ്ങി
- പാലക്കാട് പലിശക്കാരുടെ ക്രൂരമര്‍ദനത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു
- കോട്ടയത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി; നാടുകടത്തിയത് അഞ്ജന ആര് പണിക്കരെ
- വിലങ്ങാട് ഉരുൾ പൊട്ടൽ: റിട്ടയേഡ് അദ്ധ്യാപകൻ്റെ മൃതദേഹം കണ്ടെത്തി
- തൃശ്ശൂരില്‍ 52കാരി ചിതയൊരുക്കി ആത്മഹത്യ ചെയ്തു; ദുബായില്‍ നിന്നെത്തിയ മകള്‍ കണ്ടത് കത്തിക്കരിഞ്ഞ ശരീരം
കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് മാങ്കാവില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു
കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് മാങ്കാവില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു. കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുബ്രഹ്മണ്യനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറോടിച്ച യുവാവാണ് കെ എസ് ആര് ടി സി ഡ്രൈവറെ മര്‍ദ്ദിച്ചത്.
പാലക്കാട് നിന്നും കോഴിക്കോടിന് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ബസ് തടഞ്ഞ് നിര്‍ത്തിയാണ് യുവാവ് കെ എസ് ആര് ടി സി ഡ്രൈവറെ മര്‍ദ്ദിച്ചത്.