അനുബന്ധ വാര്‍ത്തകള്‍
- തൃത്താലയില്‍ സ്കൂള്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിനിടെ പൊട്ടിത്തെറി; വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു
- കോഴിക്കോട് യൂട്യൂബ് വീഡിയോ കണ്ട് ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയായ പതിനഞ്ചുകാരന് രക്ഷകരായി അഗ്നിരക്ഷാസേന
- കോഴിക്കോട് മുക്കത്ത് മഞ്ഞനിറത്തില്‍ മഴയെന്ന് നാട്ടുകാര്‍!
- കണ്ണൂരില്‍ പിഎസ്സി കോച്ചിംഗ് സെന്ററുകളില്‍ വിജിലന്‍സ് റെയ്ഡ്
- പാലക്കാട് വന്‍ ചന്ദന വേട്ട; ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ ചന്ദനമുട്ടികള്‍ പിടികൂടി
കോഴിക്കോട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ്സും പിക്കപ്പ്വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ്സും പിക്കപ്പ്വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വടകര അഴിയൂരില്‍ ദേശീയപാതയിലാണ് അപകടം നടന്നത്. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കൊച്ചിയിലും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടപ്പെട്ടിരുന്നു. അപകടത്തില്‍ കാല്‍നടക്കാരനായ കീഴില്ലം സ്വദേശി സണ്ണി മരിച്ചിരുന്നു.