അനുബന്ധ വാര്‍ത്തകള്‍
- 8 ജിബി റാം, സ്നാപ്ഡ്രാഗണ്‍ 765, 33W ഫാസ്റ്റ് ചാർജിങ്, വിവോ V20 Pro ഡിസംബർ 2ന് ഇന്ത്യയിലേയ്ക്ക്
- തെക്കന്‍ കേരളം-തെക്കന്‍ തമിഴ്നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്
- മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ തോമസ് ഐസ്ക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടു: രമേശ് ചെന്നിത്തല
- വോൾവോയുടെ ഇലക്ട്രിക് കോംപാക്ട് എസ്യുവി XC40 റിചാർജ് ഉടൻ ഇന്ത്യൻ വിപണിയിലേയ്ക്ക്
- ഇത്തവണ ക്രിസ്മസ് കിറ്റില്‍ മാസ്കും!
വാട്സാപ്പ് സ്റ്റാറ്റസിനെകുറിച്ച് മദ്യപിച്ച് തര്‍ക്കം: സഹോദിപുത്രന് അമ്മാവനെ കൊലപ്പെടുത്തി
മദ്യപിച്ചുണ്ടായ തര്‍ക്കത്തില്‍ സഹോദിപുത്രന് അമ്മാവനെ കൊലപ്പെടുത്തി. കൊല്ലം ഇലയം സ്വദേശി ശിവകുമാറാണ് മരിച്ചത്. ശിവകുമാറിന്റെ മരണത്തില്‍ സഹോദരി പുത്രന് നിധീഷിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇരുവരും ടിപ്പര്‍ലോറി ഡ്രൈവര്‍മാരാണ്. അമിതമായി മദ്യപിച്ച ഇരുവരും ശിവകുമാറിന്റെ വീടിനുസമീപത്തുവച്ച് ഉന്തും തള്ളും ഉണ്ടാകുകയും ശിവകുമാറിന് ഗുരുതരമായി അടിയേല്‍ക്കുകയുമായിരുന്നു.
അടിയേറ്റ ശിവകുമാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതിനെ സംബന്ധിച്ച തര്‍ക്കമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറിയാന്‍ സാധിക്കുന്നത്.
അടുത്ത ലേഖനം