1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local news

മുറിഞ്ഞപുഴയില്‍ ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി

Kollam
മുറിഞ്ഞപുഴയില്‍ ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. അഞ്ചല്‍ സ്വദേശിയായ അമൃത(21)യുടേയും ആലപ്പുഴ പെരുമ്പളം സ്വദേശി ആര്യ(21)യുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് ഇരുവരും ചടയമംഗലത്തു നിന്ന് പുഴയിലേക്ക് ചാടിയത്.
 
ആദ്യം ആലപ്പുഴ പൂച്ചാക്കല്‍ ഭാഗത്തുനിന്ന് അമൃതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നുള്ള തിരച്ചിലില്‍ ആര്യയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഇങ്ങനെയാണോ ദീപാവലി ആശംസിക്കുന്നത്, ട്വിറ്ററിൽ പുലിവാൽ പിടിച്ച് ജോ ബൈഡൻ