1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala university exam news

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: കേരള സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു

Education
തിരുവനന്തപുരം നഗരത്തിലെ കൊവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ കേരള സര്‍വകലാശാല പരീക്ഷാസെന്ററുകളില്‍ നാളെമുതല്‍ നടത്താനിരുന്ന സിബിസിഎസ്, സിഎസ്എസ്, എല്‍എല്‍ബി, വിദൂരവിദ്യാഭ്യാസം
ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും ഒരറിയിപ്പുണ്ടാകുന്നതുവരെമാറ്റി വച്ചു. 
 
ഈ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് മൂലം പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്കൊപ്പം പ്രത്യേകം പരീക്ഷ നടത്തും. മറ്റു സെന്ററുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ പരീക്ഷകളും മാറ്റിവച്ചതായി അറിയിച്ചു.
അടുത്ത ലേഖനം
രോഗബാധ ഉണ്ടായാൽ 24 മണിക്കൂറിനുള്ളിൽ മരണം സംഭവിയ്ക്കാം, ചൈനയില്‍ ബ്യൂബോണിക് പ്ലേഗ് പടര്‍ന്നു പിടിക്കാന്‍ സാധ്യതയെന്ന് അധികൃതര്‍