1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala pravasi news

ജനുവരി ഒന്നിനു ശേഷം തിരിച്ചെത്തിയ 70000 പ്രവാസികള്‍ക്ക് 35 കോടി രൂപ വിതരണം ചെയ്തു

Pravasi
ജനുവരി ഒന്നിന് ശേഷം വിദേശത്തു നിന്നും നാട്ടിലെത്തുകയും ലോക് ഡൗണ്‍ കാരണം മടങ്ങിപ്പോകാനാകാതെ വരുകയും ചെയ്തവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസധനം ഇതുവരെ 70000 പേര്‍ക്ക് വിതരണം ചെയ്തു. ഇതിനായി 35 കോടി രൂപ വിനിയോഗിച്ചു.
 
ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. അര്‍ഹരായ ബാക്കി അപേക്ഷകര്‍ക്ക് വൈകാതെ തുക  കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.
അടുത്ത ലേഖനം
ലോക്ഡൗണിൽ മാത്രം സ്വർണക്കടത്ത് പ്ലാൻ ചെയ്തത് 15 തവണ, പക്ഷേ രണ്ടാമത്തെ പാഴ്സൽ വന്നപ്പോൾ ആരോ ഒറ്റി