അനുബന്ധ വാര്‍ത്തകള്‍
- സ്വര്‍ണവില കുതിക്കുന്നു!
- എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
- പരീക്ഷ: വിദ്യാര്‍ത്ഥികളും അധ്യാപകരും എന്‍ 95 മാസ്ക് അല്ലെങ്കില്‍ 3 ലെയര്‍ തുണികൊണ്ടുള്ള മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം
- സംസ്ഥാനത്ത് വന്നിട്ട് ഉടന്‍ മടങ്ങുന്നവര്‍ക്ക് ക്വാറന്റൈന് ഇല്ല
- റാന്നിയില്‍ മാടത്തരുവിയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങിമരിച്ചു
കനത്ത മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇതേത്തുടര്‍ന്ന് ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ 12ന് ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലും ഏപ്രില്‍ 13ന് വയനാടുമാണ് യെല്ലോ അലര്‍ട്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകും.