അനുബന്ധ വാര്‍ത്തകള്‍
- സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം!
- വനിതാ സഖാക്കളോടുള്ള ചില പുരുഷനേതാക്കന്മാരുടെ സമീപനം മോശം: വിമർശനവുമായി മന്ത്രി ബിന്ദു
- കെ റെയില്‍: ആലുവയിലും ചെങ്ങന്നൂരും പ്രതിഷേധം
- ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ മഴയ്ക്ക് സാധ്യത
- അപകടത്തില്‍ ഇന്ന് രണ്ടുമരണം, ഇന്നലെയും രണ്ടുമരണം: മാറാടിയില്‍ സ്ഥിരം അപകടമാണെന്ന് നാട്ടുകാര്‍
സംസ്ഥാനത്ത് ടാറിംഗ് കഴിഞ്ഞ ഉടനെയുള്ള റോഡ് കുത്തിപ്പൊളിക്കല്‍ ഇനിയില്ല
ടാറിംഗ് കഴിഞ്ഞ ഉടനെയുള്ള റോഡ് കുത്തിപ്പൊളിക്കല്‍ ഇനിയില്ല. സംസ്ഥാനത്തെ സ്ഥിരം കാഴ്ചയാണ് ടാറിംഗ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുടിവെള്ള പൈപ്പ് ഇടുന്നതിനായി റോഡ് കുത്തിപ്പൊളിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ആരീതിക്ക് മാറ്റം വരുന്നു. പൊതുമരാമത്തു വകുപ്പും ജലവിഭവ വകുപ്പും ഒന്നിച്ചുള്ള തീരുമാനമാണിത്. ഇതിനായി ഇരു വകുപ്പുകളും സംയുക്തമായി പ്രവര്‍ത്തികളുടെ കലണ്ടര്‍ തയ്യാറാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പുതിയ റോഡുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുത്തിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
അടുത്ത ലേഖനം