അനുബന്ധ വാര്‍ത്തകള്‍
- പാടുന്ന ചന്ദ്രനെന്ന് ആരാധകര്‍ വാഴ്ത്തിയ വ്യക്തിയാണ് എസ്പിബി: രാഷ്ട്രപതി
- എസ്പിബിയുടെ ആരോഗ്യം കൂടുതല്‍ വഷളാക്കിയത് ശ്വാസതടസത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം
- ഏഴ് ജില്ലകളിൽ 500ന് മുകളിൽ രോഗികൾ, ജില്ല തിരിച്ചുള്ള കൊവിഡ് കണക്കുകൾ ഇങ്ങനെ
- സംസ്ഥാനത്ത് ഇന്ന് 6477 പേർക്ക് കൊവിഡ്, 22 മരണം, ഉറവിടം വ്യക്തമാകാത്ത 713 കേസുകൾ
- നാദാപുരം ബിഎസ്എഫ് ക്യാമ്പിൽ 206 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 80ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 19, തിരുവനന്തപുരം 14, എറണാകുളം 9, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
അതേസമയം സംസ്ഥാനത്ത് 6477 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 58 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 198 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.