1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala congress mp covid

ജോസ് കെ മാണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kerala Congress
എംപിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ ജോസ് കെ മാണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിതനായതിനാല്‍ പൊതുപരിപാടികള്‍ ഒഴിവാക്കിയതായും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. 
അടുത്ത ലേഖനം
തിരുവനന്തപുരത്ത് റോഡരികില്‍ കൂട്ടിയിട്ടിരുന്ന തടികളില്‍ ബൈക്ക് തട്ടി അപകടം: രണ്ടുയുവാക്കള്‍ക്ക് ദാരുണാന്ത്യം