Kerala By Election results 2024: പാലക്കാട് ബിജെപിയെ മലർത്തിയടിച്ച് രാഹുൽ, പ്രിയങ്കയുടെ ലീഡ് നില 3 ലക്ഷം കടന്ന് മുന്നോട്ട്, ചേലക്കരയിൽ ആഘോഷം തുടങ്ങി എൽഡിഎഫ്
kerala By election 2024
ചേലക്കരയില്‍ രമ്യ ഹരിദാസ് ശക്തമായ രീതിയില്‍ പ്രചാരണം നടത്തിയിരുന്നെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് ലീഡ് നില 10,000 കടന്ന് മുന്നേറുകയാണ്. ഭരണവിരുദ്ധ വികാരമുള്ളതിനാല്‍ 5000 വോട്ടിന് മണ്ഡലം പിടിക്കുമെന്ന് കോണ്‍ഗ്രസ് ചേലക്കരയില്‍ അവകാശവാദമുന്നയിച്ചിരുന്നു.
