1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Budget 2023 News

Kerala Budget 2023: ലൈഫ് മിഷന് 1436.26 കോടി

Kerala Budget
ലൈഫ് മിഷന് 1436.26 കോടി ബജറ്റില്‍ അനുവദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതുവരെ 322922 വീടുകളാണ് പൂര്‍ത്തിയാക്കിയതെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം കുടുംബശ്രീക്ക് 260 കോടി രൂപ വകയിരുത്തി. പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് രണ്ടുരൂപ സെസ് ഏര്‍പ്പെടുത്തി. 
 
കൂടാതെ വിദേശ മദ്യങ്ങള്‍ക്ക് സാമൂഹിക സുരക്ഷ സെസും ഏര്‍പ്പെടുത്തി. ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു.
അടുത്ത ലേഖനം
Kerala budget 2023: പെട്രോളിനും ഡീസലിനും മദ്യത്തിനും വിലകൂടും