1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Electric charging stations Kerala

Kerala Budget 2023: എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജ്ജിങ് സ്‌റ്റേഷനുകള്‍

Electric charging stations Kerala
Kerala Budget 2023: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍. എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി 7.98 കോടി രൂപ നീക്കിവെച്ചു. 
 
അടുത്ത ലേഖനം
Kerala Budget 2023: മേക്ക് ഇന്‍ കേരളയ്ക്ക് 100കോടി