അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
- ശബരിമല മണ്ഡലം മകരവിളക്ക് മഹോത്സവം: ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തജനങ്ങള്‍ ചൂഷണത്തിന് വിധേയരാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ദേവസ്വം മന്ത്രി
- തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ നിവിന്‍ പോളി,വെബ് സീരീസിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുമോ ?
- അറബിക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
- ലിയോ തന്നെ നമ്പര്‍ വണ്‍ ! വിജയ് ആരാധകരെ അറിഞ്ഞില്ലേ ?
കാസര്‍കോഡ് ബസ് യാത്രക്കിടെ റോഡരികിലെ വൈദ്യുതി തൂണില്‍ തലയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കാസര്‍കോഡ് ബസ് യാത്രക്കിടെ റോഡരികിലെ വൈദ്യുതി തൂണില്‍ തലയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ന്നിപ്പാടി സ്വദേശി ജി സുനില്‍ കുമാറിന്റെയും പ്രിജതയുടെയും മകന്‍ മന്‍വിത് ആണ് മരിച്ചത്. ചമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. കറന്തക്കാട്ടുനിന്ന് മധൂരിലേക്കുള്ള റോഡില്‍ കയറി ബട്ടംപാറയിലെ തിയേറ്ററിന് സമീപമെത്തിയപ്പോഴായിരുന്നു അപകടം. ബസിന്റെ ജനലിന് സമീപത്ത് നിന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിയുടെ തല റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.