അനുബന്ധ വാര്‍ത്തകള്‍
- സംഗീത മാന്ത്രികന് വിട: സംസ്കാരം ഇന്ന് 11 മണിക്ക് ചെന്നൈയിൽ
- സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 80ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- പാടുന്ന ചന്ദ്രനെന്ന് ആരാധകര്‍ വാഴ്ത്തിയ വ്യക്തിയാണ് എസ്പിബി: രാഷ്ട്രപതി
- എസ്പിബിയുടെ ആരോഗ്യം കൂടുതല്‍ വഷളാക്കിയത് ശ്വാസതടസത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം
- ഏഴ് ജില്ലകളിൽ 500ന് മുകളിൽ രോഗികൾ, ജില്ല തിരിച്ചുള്ള കൊവിഡ് കണക്കുകൾ ഇങ്ങനെ
വടകരയില്‍ 206 ജവാന്മാര്ക്ക് കൊവിഡ്
വടകരയില്‍ 206ബി എസ് എഫ് ജവാന്മാര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ കുടുംബങ്ങളടക്കാം ആയിരത്തോളം പേരാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 500 പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് 206 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗം സ്ഥിരീകരിച്ചവരില്‍ 15പേര്‍ക്കുമാത്രമാണ് ലക്ഷണങ്ങള്‍ ഉള്ളത്.
രോഗലക്ഷണമില്ലാത്തവരെ ആശുപത്രിയിലേക്ക് മാറ്റില്ല. വ്യാഴാഴ്ച ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനുപിന്നാലെയാണ് ക്യാമ്പില്‍ ടെസ്റ്റ് നടത്തിയത്. ഞായറാഴ്ച ബാക്കിയുള്ളവരുടെ കൊവിഡ് ടെസ്റ്റ് നടത്തും.