1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Sudakaran Congress against Sarin

സരിന്‍ പോയാല്‍ പ്രാണിപോയതുപോലെയെന്ന് കെ സുധാകരന്‍

K Sudhakaran
സരിന്‍ പോയാല്‍ പ്രാണിപോയതുപോലെയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസില്‍ നിന്ന് നേരത്തേയും കുറേപേര്‍ കൊഴിഞ്ഞുപോയിട്ടുണ്ടെന്നും സരിനെ പോലുള്ളവരെ കണ്ടിട്ടല്ലല്ലോ കോണ്‍ഗ്രസ് ഉണ്ടായതും വിജയിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു. കൂടാതെ സരിനെ മുന്‍നിര്‍ത്തിയാണല്ലോ ഞങ്ങള്‍ ഇതുവരെ ജയിച്ചിട്ടുള്ളതെന്നും സുധാകരന്‍ പരിഹസിച്ചു. 
 
ടിക്കറ്റ് കിട്ടാത്തവരെല്ലാം ബദലാകുന്നത് നോക്കി നില്‍ക്കുക എന്നതല്ലാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും കോണ്‍ഗ്രസ് ഒരു മലപോലുള്ള പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം
റഷ്യക്കാര്‍ക്ക് പ്രിയം ഇന്ത്യന്‍ സിനിമകളോടെന്ന് പുടിന്‍