1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Radhakrishnan Oath taking Mother Chinna

സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് തൃശൂരിന്റെ രാധേട്ടന്‍; നിറകണ്ണുകളോടെ അമ്മ ചിന്ന

K Radhakrishnan
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രിയായി കെ.രാധാകൃഷ്ണന്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാധാകൃഷ്ണന്റെ അമ്മ ചിന്ന അടക്കമുള്ള കുടുംബാംഗങ്ങള്‍ വീട്ടില്‍ ടിവിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് കണ്ടത്. മകന്‍ രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ചിന്നയുടെ കണ്ണുകള്‍ നിറഞ്ഞു. നാട്ടുകാര്‍ രാധേട്ടന്‍ എന്നു വിളിക്കുന്ന കെ.രാധാകൃഷ്ണന് രണ്ടാം പിണറായി സര്‍ക്കാരില്‍ ദേവസ്വം, പിന്നാക്കക്ഷേമം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യാനുള്ളത്. 
 
അടുത്ത ലേഖനം
വ്യാജമദ്യം കഴിച്ചു യുവാവ് മരിച്ചു; ടാങ്കര്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍