അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് പൊലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ചയാള്‍ ആശുപത്രി അടിച്ചുതകര്‍ത്തു
- തിരിച്ചടവ് മുടങ്ങിയതിനു ബാങ്ക് മാനേജരുടെ ഭീഷണി : യുവാവ് ജീവനൊടുക്കി
- ലൈംഗിക അതിക്രമം : യുവാവ് അറസ്റ്റിൽ
- ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴ
- തിരുനക്കര മൈതാനത്ത് ഉമ്മന്‍ചാണ്ടിക്കായി കാത്തുനിന്ന് മമ്മൂട്ടിയും സുരേഷ് ഗോപിയും
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.