1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki local news

ഇടുക്കിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Idukki
ഇടുക്കിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചട്ടമൂന്നാര്‍ സ്വദേശി കുമാറിന്റെ ഭാര്യ വിജിയാണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ബന്ധുവീട്ടില്‍ പോയി മടങ്ങിവരുകയായിരുന്നു ഇവര്‍. കാട്ടാനയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നോട്ടു പോകുകയായിരുന്നു. വിജിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 31,382 പേര്‍ക്ക്; മരണം 318