1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. High wave alert in Kerala Coastal areas

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം

High wave alert in Kerala Coastal areas
കേരളാ തീരത്ത് ഇന്ന് രാത്രിവരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ച് യാത്രകളും കടലില്‍ ഇറങ്ങുന്നതും ഒഴിവാക്കണം. ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. 
 
അടുത്ത ലേഖനം
വില കുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തി വയ്ക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി