അനുബന്ധ വാര്‍ത്തകള്‍
- ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ വന്ദേഭാരത് സര്‍വീസിലേക്കുള്ള ആദ്യദിനത്തിലെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു
- എഐ ക്യാമറ പദ്ധതിയുമായും എസ്ആര്‍ഐറ്റിയുമായും ഊരാളുങ്കല്‍ സൊസൈറ്റിക്കു ബന്ധമില്ലെന്നും ആരോപണങ്ങള്‍ വ്യാജമെന്നും വാര്‍ത്താകുറിപ്പ്
- പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം; 12 കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍
- പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നാളെ തിരുവനന്തപുരത്ത് ഗതാഗതനിയന്ത്രണം
- കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടുനിന്ന ഒന്‍പത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, 7 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് 7 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട്,പാലക്കാട്,എറണാകൂളം,കോട്ടയം,ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്.
പാലക്കാട് ജില്ലയിൽ താപനില 39 ഡിഗ്രിവരെയും കോട്ടയത്ത് 38ഉം ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 37 വരെയും എറണാകുളം,കൊല്ലം,തിരുവനതപുരം ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഉയർന്ന താപനിലയ്ക്കൊപ്പം ഈർപ്പമുള്ള വായുവിൻ്റെ സാന്നിധ്യവും കാരണമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
അടുത്ത ലേഖനം