1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Yellow Alert Kerala

മഴ ശക്തം: പത്തുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Heavy Rain
മഴ ശക്തമായി തുടരുന്നതിനു പിന്നാലെ പത്തുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് തീവ്ര മഴയ്ക്ക് സാധ്യതയുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
 
115.5 മില്ലി മീറ്റര്‍ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ചയോടെ മഴ ശമിക്കുമെന്നാണ് നിലവിലെ അറിയിപ്പ്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 20,240 പേർക്ക് കൊവിഡ്, 114 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51