അനുബന്ധ വാര്‍ത്തകള്‍
- Kerala Weather Updates, Heavy Rain: കലിതുള്ളി കാലവര്‍ഷം, സംസ്ഥാനത്ത് പെരുമഴ തുടരുന്നു
- Kerala Weather Alert Live Updates, Kerala Rains: ന്യൂനമര്‍ദം മധ്യപ്രദേശിന് മുകളില്‍, അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തം; തിമിര്‍ത്ത് പെയ്ത് മഴ
- Kerala Weather Live Updates, Rain Warning, Dams Water Level: പുതിയ ന്യൂനമര്‍ദം, വടക്കന്‍ ജില്ലകളില്‍ മഴ ശക്തം, ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു
- മഴയെ കണ്ടവരുണ്ടോ? കാലവര്‍ഷം എത്തി ഒരാഴ്ചയായിട്ടും മഴ ഇല്ല!
- മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഒഡിഷ തീരത്തിനു മുകളിലായി ന്യൂനമര്‍ദ്ദം; അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
ഒഡിഷ തീരത്തിനു മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നു. മണ്‍സൂണ്‍ പാത്തി (Monsoon Trough ) അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെ ന്യുന മര്‍ദ്ദ പാത്തി (offshore trough) നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായതും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു