1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala News

മാര്‍ച്ച് 27വരെ സംസ്ഥാനത്ത് ഇടിമിന്നലോട്കൂടിയ മഴയ്ക്ക് സാധ്യത

Heavy Rain
മാര്‍ച്ച് 27വരെ സംസ്ഥാനത്ത് ഇടിമിന്നലോട്കൂടിയ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നലിനുള്ള സാധ്യത. ഈസമയത്ത് പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 
 
അടുത്ത നാലുദിവസം സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടിമിന്നലോട് കൂടിയ മഴപെയ്യുന്നത്. 
അടുത്ത ലേഖനം
അഭ്രപാളികളിലെ വിസ്മയങ്ങള്‍: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേളയില്‍ മലയാള സിനിമയെ ആദരിച്ച് ലുലു മാള്‍