അനുബന്ധ വാര്‍ത്തകള്‍
- തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 68 കൊവിഡ് മരണം, കേരളത്തിൽ നിന്നെത്തിയ 11 പേർക്ക് കൂടി കൊവിഡ്
- ഇന്ധനവില വര്‍ധനവിനെതിരെ കേന്ദ്ര-സംസ്ഥാന ഓഫീസുകള്‍ക്കു മുന്പില് 29ന് കോണ്‍ഗ്രസ് പ്രതിഷേധം
- ചെന്നൈയില്‍ കൊവിഡ് ബാധിച്ച് സ്വകാര്യ ചാനലിലെ ക്യാമറാമാന് മരിച്ചു
- സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, മലപ്പുറം ജില്ലയിൽ 47 പേർക്ക് കൊവിഡ്
- മറ്റു സംസ്ഥാനങ്ങളിലെ കണ്ടെയ്ൻമെന്റ് സോണുകളിലേക്ക് വിവാഹ ചടങ്ങിനുപോകാന്‍ അനുമതി നൽകില്ല
അടുത്ത രണ്ടാഴ്ച കേരളത്തില്‍ ഗംഭീരമായി മഴപെയ്യും
അടുത്ത രണ്ടാഴ്ച കേരളത്തില്‍ ഗംഭീരമായി മഴപെയ്യുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജൂണ്‍ 26മുതല്‍ ജൂലൈ രണ്ടുവരെയുള്ള ദിവസങ്ങളില്‍ ശരാശരി 105.8 മില്ലീമീറ്റര്‍ മഴ ലഭിക്കും. ഇത് സാധാരണമഴയേക്കാള്‍ 97 ശതമാനം കൂടുതലാണെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം ജൂലൈ മൂന്നുമുതല്‍ ഒന്‍പതുവരെയുള്ള ആഴ്ചയില്‍ 89.3മില്ലീമീറ്റര്‍ മഴ ലഭിക്കുമെന്നും അറിയിപ്പുണ്ട്. മണ്‍സൂണ്‍ മഴയില്‍ ഇതുവരെ കിട്ടിയ മഴയില്‍ 18ശതമാനത്തിന്റെ കുറവുണ്ട്.