അനുബന്ധ വാര്‍ത്തകള്‍
- Red Alert in Thrissur: തൃശൂരില്‍ വീണ്ടും റെഡ് അലര്‍ട്ട്
- വിവാഹം കഴിക്കുമ്പോൾ റിഫയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല: ഭർത്താവ് മെഹ്നാസിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു
- 'സ്കൂള്‍ ടൈം തുടങ്ങിയിട്ടല്ല ഇതൊക്കെ അറിയിക്കുക'; എറണാകുളം കലക്ടറുടെ പേജില്‍ പൊങ്കാല
- നിറപുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു: നിറപുത്തരി പൂജ വ്യാഴാഴ്ച പുലർച്ചെ
- മണര്‍കാട് വെള്ളക്കെട്ടില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
Heavy Rain in Chalakkudy: ചാലക്കുടിയില്‍ അതിതീവ്ര മഴ, പുഴക്കരയിലുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം
2018 ല്‍ ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം
Heavy Rain in Chalakkudy: പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ചാലക്കുടിയില്‍ അടുത്ത ഒരു മണിക്കൂറില്‍ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ചാലക്കുടി പുഴയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം. 2018 ല്‍ ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം.