അനുബന്ധ വാര്‍ത്തകള്‍
- 276 ദിവസം ഭൂമിയെ ഭ്രമണം ചെയ്ത ശേഷം ചൈനയുടെ ആളില്ലാ പരീക്ഷണ പേടകം ഭൂമിയില്‍ തിരിച്ചെത്തി
- തൃശ്ശൂരില്‍ കുന്നംകുളത്ത് താലികെട്ട് കഴിഞ്ഞ് വരന്റെ വീട് കണ്ട വധു വിവാഹത്തില്‍ നിന്ന് പിന്മാറി
- കോഴിക്കോട് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം
- കര്‍ണാടകയില്‍ ഇന്ന് നിശബ്ദ പ്രചരണം
- മരിച്ച വ്യക്തിയുടെ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് 1.39 കോടി രൂപ തട്ടിയെടുത്ത ബാങ്ക് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച്ച മുതല്‍ രണ്ടാഴ്ച്ച ദര്‍ശനത്തിനും വഴിപാടുകള്‍ക്കും നിയന്ത്രണം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച്ച മുതല്‍ രണ്ടാഴ്ച്ച ദര്‍ശനത്തിനും വഴിപാടുകള്‍ക്കും നിയന്ത്രണം. മണിക്കിണര്‍ നവീകരിക്കുന്നതിനാലാണ് നിയന്ത്രണം കൊണ്ടുവന്നത്. വെള്ള നിവേദ്യം, നെയ് പായസം, പാല്‍പ്പായസം എന്നിവ തയ്യാറാക്കാന്‍ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. കൂടാതെ അഭിഷേകത്തിനും നിവേദ്യങ്ങള്‍ക്കുമായി ജലം മണിക്കിണറില്‍ നിന്നാണ് എടുക്കുന്നത്.
വെള്ളത്തിന് നിറമാറ്റം കണ്ടതിനാലാണ് കിണര്‍ വൃത്തിയാക്കുന്നത്. 2014ല്‍ മണിക്കിണര്‍ ചെളി കോരി വൃത്തിയാക്കിയിരുന്നു.
അടുത്ത ലേഖനം