1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Good friday Bank Holiday

നാളെ ദുഃഖവെള്ളി; ബാങ്ക് അവധി, മദ്യവില്‍പ്പനയും ഇല്ല

Good friday Bank Holiday
നാളെ ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിക്കും. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മ പുതുക്കലാണ് ദുഃഖവെള്ളി ആചരണം. വലിയ ആഴ്ചയിലെ വെള്ളിയാവ്ചയാണ് ദുഃഖവെള്ളി ആചരിക്കുന്നത്. അന്നേദിവസം ബാങ്കുകള്‍ അവധിയായിരിക്കും. സംസ്ഥാനത്ത് മദ്യവില്‍പ്പനയുണ്ടാകില്ല. ബാറുകളും അടഞ്ഞുകിടക്കും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ബൈക്ക് മറിഞ്ഞു റോഡിൽ വീണ 44 കാരൻ കാർ തട്ടി മരിച്ചു