അനുബന്ധ വാര്‍ത്തകള്‍
- എളുപ്പത്തില്‍ വാക്സിന് എടുക്കാന്‍ എല്ലായിടത്തും ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി
- സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വാക്സിന് ലഭ്യമാക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
- ഗുരുവായൂര്‍ ആനക്കോട്ടയിലെ ആറ് പാപ്പാന്മാര്ക്ക് കോവിഡ്
- Breaking: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ അറസ്റ്റിലായി
- 3.14 ലക്ഷം കേസുകള്‍: രാജ്യത്ത് കൊവിഡ് ഭീകരത
36000 കടന്ന് സ്വര്‍ണവില; തുടര്‍ച്ചയായി രണ്ടാം ദിവസവും വില കൂടി
സംസ്ഥാനത്ത് സ്വര്‍ണവില 36000 രൂപ കടന്നു. ഇന്ന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,080 രൂപയായി. അതേസമയം ഗ്രാമിന് 4510 രൂപയാണ്. വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രണ്ടുദിവസം കൊണ്ട് 760 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്.
ഈമാസം സ്വര്‍ണത്തിന് വര്‍ധിച്ചത് 2760 രൂപയാണ്. കൊവിഡ് വ്യാപനത്തെതുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയരുന്നത്. കഴിഞ്ഞ രണ്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില.