അനുബന്ധ വാര്‍ത്തകള്‍
- പ്രണബ് മുഖർജിയുടെ ആർ എസ് എസ് പരിപാടി; പ്രതികരിക്കാനില്ല എന്ന പ്രതികരണം മാത്രമേ ഞങ്ങള്‍ക്കുള്ളൂവെന്ന് കോൺഗ്രസ്
- വെയ്റ്റിംഗ് ലിസ്റ്റിൽ ടിക്കറ്റ് കൺഫെർമേഷന് എത്ര ശതമാനം സാധ്യത എന്ന് ഇനി റെയിൽവേ പറയും
- തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്ന് വേദാന്ത ഗ്രൂപ് സി ഇ ഒ
- നാടകങ്ങളിൽ അഭിനയിക്കാൻ ക്ഷണിച്ചിട്ടും പോകാതിരുന്നതിനു പിന്നിൽ ഒരു കാരണമുണ്ട്; തന്റെ ദൌർബല്യം വെളിപ്പെടുത്തി നടൻ സിദ്ധിഖ് !
- ഗ്ലാമറസ് വില്ലത്തിയാകാൻ നമിത തിരിച്ചെത്തുന്നു !
സംസ്ഥാനത്ത് ഇന്ധന വില കുറക്കാനൊരുങ്ങി സർക്കാർ; തീരുമാനം നാളെ ഉണ്ടായേക്കും
തിരുവനന്തപുരം; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥനത്ത് വില നിയന്ത്രണത്തിന് സർക്കാർ നടപടികൾ ആരംഭിച്ചു. നാളെ നടക്കുന്ന മന്ത്രിസഭ യോഗത്തിൽ വില കുറക്കുന്നതിനുള്ള തീരുമാനം എടുക്കും.
32 ശതമാനമാണ് വാറ്റ് നികുതിയായി സസ്ഥന സർക്കരിന് ലഭിക്കുന്നത്. ഇത് ഏകദേശം 19 രൂപ വരും. എന്നാൽ വിലയിൽ എത്ര ശതമാനം കുറവ് വരുത്തണം എന്ന കാര്യത്തിൽ ധാരണയായിട്ടില്ല. നാളെ നടക്കുന്ന മന്ത്രിസഭ യോഗത്തിൽ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കും.
വിലവർധനവിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്നുവെക്കുന്ന തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിലാണ് സർക്കാർ വിഷയത്തിൽ നടപടിക്കൊരുങ്ങുന്നത്. നേരത്തെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും. അധിക നികുതി ഒഴിവാക്കിയിരുന്നു.
അടുത്ത ലേഖനം