അനുബന്ധ വാര്‍ത്തകള്‍
- എകെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി
- തമിഴ് സിനിമയ്ക്ക് ഈ മലയാളി യുവനടിമാരെ വേണം ! കോളിവുഡില്‍ തിളങ്ങിയ താരങ്ങളെക്കുറിച്ച്
- 'മോഹന്‍ലാല്‍ അത്ഭുതപ്പെടുത്തി';ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത്
- അച്ഛനെ പരിചയപ്പെടുത്തി തരാമെന്ന് വിനീത്,സ്വപ്നങ്ങളിലൊന്ന് യാഥാര്‍ത്ഥ്യമായി, ശ്രീനിവാസനൊപ്പമുള്ള ആ നിമിഷത്തെക്കുറിച്ച് നടന് അശ്വത് ലാല്‍
- വീണ്ടും സാരിയിൽ, ക്യാമറയ്ക്ക് മുന്നിൽ മാളവിക മേനോൻ,നടിയുടെ പുത്തൻ ചിത്രങ്ങൾ
ചെറായില്‍ വീട്ടില്‍ അതിക്രമിച്ചു കയറി 90 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
ചെറായില്‍ വീട്ടില്‍ അതിക്രമിച്ചു കയറി 90 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെറായി സ്വദേശിയായ ശ്യാംലാലാണ് അറസ്റ്റിലായത്. 26 കാരനായ യുവാവ് കഴിഞ്ഞദിവസം വൈകുന്നേരമാണ് വീട്ടില്‍ അതിക്രമിച്ചു കയറി കിടപ്പിലായിരുന്ന വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.
യുവാവ് മയക്കുമരുന്ന് കേസുകളിലടക്കം പ്രതിയാണെന്നും പോലീസ് അറിയിച്ചു. സംഭവ സമയത്ത് വൃദ്ധയുടെ മകള്‍ വീട്ടില്‍ ഇല്ലായിരുന്നു. നിരന്തരം അയല്‍വാസികളെ ഉപദ്രവിക്കുന്ന സ്വഭാവക്കാരനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.