അനുബന്ധ വാര്‍ത്തകള്‍
- സൂര്യാഘാതം ഏറ്റെന്ന് തോന്നിയാല്‍ ഇക്കാര്യങ്ങള്‍ ചെയ്യണം
- കൂടുതല്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചു; ലോക്കോ പൈലറ്റിനെ റെയില്‍വേ പിരിച്ചുവിട്ടു
- സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മരണപ്പെട്ടത് 27 വയസുകാരന്, 40 ദിവസത്തിനുള്ളില്‍ മരിച്ചത് 7 പേര്
- മിഹിറിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, ഗ്ലോബല്‍ പബ്ലിക് സ്കൂളിനെതിരെ കൂടുതല്‍ പരാതികള്‍, എന്‍ഒസി ഇതുവരെയും ഹാജരാക്കിയില്ല, നടപടി ഉറപ്പെന്ന് വിദ്യഭ്യാസ മന്ത്രി
- പണിമുടക്കിനിടെ കെഎസ്ആര്‍ടിസി ബസുകളുടെ വയറിങ് നശിപ്പിച്ചു; ജീവനക്കാരനാണ് നശിപ്പിച്ചതെങ്കില്‍ പിരിച്ചുവിടുമെന്ന് മന്ത്രി
ഈ വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്‍കി വരുന്ന ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് സര്‍വകലാശാലകള്‍, സര്‍ക്കാര്‍/എയ്ഡഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ 2024-25 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള എയ്ഡഡ് ഡിഗ്രി പ്രോഗ്രാമുകളില്‍ ചേര്‍ന്നിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 2025 മാര്‍ച്ച് 15 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
വിശദ വിവരങ്ങള്‍ക്ക് scholarship.kshec.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. രജിസ്‌ട്രേഷന്‍ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 മാര്‍ച്ച് 25. സ്ഥാപന മേധാവികള്‍ ഓണ്‍ലൈന്‍ മുഖേന വെരിഫിക്കേഷനും അപ്രൂവലും പൂര്‍ത്തിയാക്കേണ്ട അവസാന തീയതി 2025 ഏപ്രില്‍ 10.