അനുബന്ധ വാര്‍ത്തകള്‍
- കെ ഫോണിന് ഇന്ന് തുടക്കം; സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യം
- 'ഇന്നലെ ഒരുമിച്ചായിരുന്നു,സുധി ഒടുവിലായി പറഞ്ഞ ആഗ്രഹം'; ടിനി ടോമിന്റെ കുറിപ്പ്
- ഇനി ജനവാസ മേഖലയിലേക്ക് വന്നാല്‍ കുങ്കിയാനയാക്കും; അരിക്കൊമ്പനെ പൂട്ടാന്‍ കേരളം
- ജൂണ്‍ എട്ടുവരെ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത; മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ്
- സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സിബിഎസ്ഇ സ്‌കൂളിലേക്ക് സൗജന്യ പ്ലസ് വണ്‍ സയന്‍സ് ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു
തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി ബി എസ് ഇ സ്‌കൂളിലേക്ക് സൗജന്യ പ്ലസ് വണ്‍ സയന്‍സ് ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സ്‌കൂള്‍ ഓഫീസ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ പ്രോജക്റ്റ് ഓഫീസുകള്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് ജാതി, വരുമാനം, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495243488.
അടുത്ത ലേഖനം