1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ED to question M sivasankar on gold smuggling case

എം ശിവശങ്കരനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്

ശിവശങ്കരൻ
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ചോദ്യം ചെയ്യണമെന്ന് എൻഫോ‌ഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്തുകേസിൽ അറസ്റ്റിലായ സ്വപ്‌നാ സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്.
 
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് ഇ.ഡി അപേക്ഷ നല്‍കിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തു കേസില്‍ ശിവശങ്കറിനെ കസ്റ്റംസും എന്‍ഐഎയും നേരത്തെ ചോദ്യം ചെയ്തിരുന്നു.
അടുത്ത ലേഖനം
ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തില്‍