അനുബന്ധ വാര്‍ത്തകള്‍
- വാഹനപരിശോധന: നിയമ ലംഘനം നടത്തിയ 203 വാഹനങ്ങൾ പിടിയിൽ
- മയക്കുമരുന്ന് കടത്ത്: സിങ്കപ്പൂരിൽ ഇന്ത്യൻ വംശജന് വധശിക്ഷ
- 400 കോടിയുടെ ലഹരിയുമായെത്തിയ പാക് ബോട്ട് ഗുജറാത്തിൽ പിടിയിൽ
- കൊച്ചിയിലെ ഫ്ലാറ്റിൽ ചൂതാട്ടകേന്ദ്രം കണ്ടെത്തി, താമസക്കാർ കസ്റ്റഡിയിൽ
- ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ഇനി ഇരകൾ, എൻഡിപിഎസ് നിയമത്തിൽ സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്രം
മയക്കുമരുന്നുമായി യുവതി പിടിയിൽ
കുറ്റിയാടി : മാരക മയക്കുമരുന്നായ എം.ഡി.എം.ഏ യുമായി യുവതിയെ പോലീസ് പിടികൂടി. ചങ്ങരോത്ത് കുന്നോത്ത് ശരണ്യ എന്ന 29 കാരിയെ മൊകേരിയിൽ നിന്നാണ് പോലീസ് പിടിച്ചത്. മൊകേരി എസ്.ഐ ഷമീറും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 740 ഗ്രാം എം.ഡി.എം.ഏ പിടിച്ചെടുത്തു. മൊകേരി ഭാഗത്തു മയക്കു മരുന്ന് വിതരണം ചെയ്യാനായി യുവതി വരുന്നുണ്ടെന്നുള്ള രഹസ്യം വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പിടികൂടിയത്. തോട്ടിൽ പാലത്ത് വാടക വീട്ടിൽ താമസിക്കുന്ന യുവതിയെ മൊകേരി ടാക്കീസിനടുത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.