1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Drug use increased in Kerala

മയക്കുമരുന്ന് ഉപയോഗത്തില്‍ വന്‍വര്‍ദ്ധനയെന്ന് എക്സൈസ് മന്ത്രി നിയമസഭയില്‍; ബിയര്‍ വില്പനയും വര്‍ദ്ധിച്ചെന്ന് ടി പി രാമകൃഷ്‌ണന്‍

മയക്കുമരുന്ന് ഉപയോഗത്തില്‍ വന്‍വര്‍ദ്ധനയെന്ന് എക്സൈസ് മന്ത്രി നിയമസഭയില്‍; ബിയര്‍ വില്പനയും വര്‍ദ്ധിച്ചെന്ന് ടി പി രാമകൃഷ്‌ണന്‍

മയക്കുമരുന്ന്
സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കിയതോടെ മയക്കുമരുന്ന് ഉപയോഗത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായതായി എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
 
രേഖാമൂലം അറിയിച്ച കാര്യത്തില്‍ 2014 - 2015 കാലത്ത് 614 കിലോ കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് 1704 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും മന്ത്രി പറഞ്ഞു.
 
മയക്കുമരുന്ന് ഉപയോഗത്തിന് പുറമേ ബിയര്‍ വില്പനയും വന്‍തോതില്‍ വര്‍ദ്ധിച്ചു. ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെയുള്ള ബിയര്‍ വില്പന 61 ശതമാനം വര്‍ദ്ധിച്ചതായും ടി പി രാമകൃഷ്‌ണന്‍ അറിയിച്ചു.
അടുത്ത ലേഖനം
ശ്രീനിവാസനും കെഎസ്ഇബിയും തമ്മില്‍ കരാര്‍; ഇനി ശ്രീനിയുടെ പുതിയ മുഖം