1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

ഒറ്റപ്പാലത്ത് വിദ്യാര്‍ത്ഥിനിക്ക് തെരുവുനായയുടെ കടിയേറ്റു

Palakkad
ഒറ്റപ്പാലത്ത് വിദ്യാര്‍ത്ഥിനിക്ക് തെരുവുനായയുടെ കടിയേറ്റു. ഒറ്റപ്പാലം വരോട് അത്താണിയില്‍ മദ്‌റസ വിദ്യാര്‍ത്ഥി 12കാരന്‍ മെഹനാസിനാണ് തെരുവുനായയുടെ കടിയേറ്റത്. 
 
മദ്‌റസയില്‍ നിന്ന് വീട്ടിലേക്ക് നടന്നുവരുന്നതിനിടെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് നിരവധിപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു.
അടുത്ത ലേഖനം
ആലുവയില്‍ റോഡില്‍ കാറിന്റെ തകരാര്‍ പരിശോധിക്കുകയായിരുന്ന രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു