അനുബന്ധ വാര്‍ത്തകള്‍
- ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യയെ നയിച്ച് ജിയോ, 5ജി ഉൾപ്പടെ നിർണായകപ്രഖ്യാപനങ്ങളുമായി വാർഷിക റിപ്പോർട്ട്
- ഡിജിറ്റൽ ഇന്ത്യ: രാജ്യത്തെ ഇന്റർനെറ്റ് ഉപഭോക്താക്കൾ 2025ൽ 90 കോടിയിലെത്തുമെന്ന് റിപ്പോർട്ട്
- വിദേശത്ത് പോകുന്നവർക്ക് രണ്ടാം ഡോസ് വാക്സിൻ നേരത്തെ നൽകും, പ്രത്യേക സർട്ടിഫിക്കറ്റ് നൽകും
- കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാതിരിക്കുക
- കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി, വാക്സിൻ എടുത്തവർക്കും ബാധകം
ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി മാത്രം
ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്ക് ഓൺലൈനായി ഡിസെബിലിറ്റി സർട്ടിഫിക്കർ ലഭിക്കുന്നതിന് തുടക്കമായി. ഇതിനായി പ്രത്യേകം ആവിഷ്‌കരിച്ച യുസിഐഡി പോർട്ടൽ മുഖേനയാണ് ഓൺലൈനായി സർട്ടിഫിക്കറ്റ് ലഭിക്കുക.
ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന് അർഹരായവർക്ക് www.swavlambancard.gov.inൽ നിന്നും രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. ഇനി മുതൽ അപേക്ഷകർ നേരിട്ട് നൽകുന്ന അപേക്ഷകൾ മെഡിക്കൽ ബോർഡ് സ്വീകരിക്കില്ല. അപേക്ഷകരും ബന്ധപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്എച്ച് പശ്ചാപകേശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അടുത്ത ലേഖനം