അനുബന്ധ വാര്‍ത്തകള്‍
- Kollam Sudhi: രാത്രി യാത്ര വേണ്ടെന്ന് എല്ലാവരും നിര്‍ബന്ധിച്ചു, പോകണമെന്ന് വാശിപിടിച്ച് സുധി; കാര്‍ പാഞ്ഞുകയറിയത് മരണത്തിലേക്ക് !
- Kollam Sudhi: 'നെഞ്ചിലൊരു ഭാരം തോന്നുന്നു'; മരണത്തിനു തൊട്ടുമുന്‍പ് വരെ സുധി സംസാരിച്ചു, അപകട കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്ന് പ്രാഥമിക നിഗമനം
- Odisha Train Accident: ഒഡിഷയില്‍ വന്‍ ട്രെയിന്‍ അപകടം, കണ്ണീര് കടലായി രാജ്യം; മരണസംഖ്യ കുതിക്കുന്നു
- സഹോദരിയെ രക്ഷിക്കാന്‍ വെള്ളത്തില്‍ ചാടി, സഹോദരങ്ങള്‍ മുങ്ങി മരിച്ചു
- പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
എ.എസ്.ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു മരിച്ചു
കണ്ണൂർ: എ.എസ്.ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു മരിച്ചു. മാഹി പന്തക്കൽ ഔട്ട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ന്യൂ മാഹി പുന്നോൽ കുറിച്ചി ഈയ്യത്തുംകാട് ചന്ദ്ര വിഹാറിൽ എ.വി മനോജ് എന്ന 53 കാരനാണ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കുഴഞ്ഞു വീണ ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ജെയ്ഷ. മകൾ സാന്ദ്ര.
ഇന്ന് രാവിലെയായിരുന്നു സംഭവം. കുഴഞ്ഞു വീണ ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ജെയ്ഷ. മകൾ സാന്ദ്ര.