വയനാട് ഉരുൾപൊട്ടൽ: മലപ്പുറം പോത്തുകല്ലിലേക്ക് മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു
Landslide,Wayanad
ചാലിയാര്‍ പുഴയിലൂടെയാണ് മൃതദേഹങ്ങള്‍ വയനാട്ടില്‍ എത്തിയിരിക്കുന്നത്. വെള്ളിലമ്പാറ കോളനിയില്‍ നിന്നാണ് 3 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭൂതാനം മച്ചിക്കൈയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വെള്ളിലമാട്ട് നിന്ന് മൃതദേഹഭാഗം ലഭിച്ചു. കൂനിപ്പാറയില്‍ 3 വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
