1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cyclone Gujarat Rain News

ബിപോര്‍ജോയി ഇതുവരെ കവര്‍ന്നത് ആറുപേരുടെ ജീവന്‍, ഇന്നും നാളെയും മഴ കനക്കും

Cyclone Gujarat
ബിപോര്‍ജോയി ഇതുവരെ കവര്‍ന്നത് ആറുപേരുടെ ജീവനാണ്. ഗുജറാത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് വരുത്തിയിട്ടുള്ളത്. ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. കച്ച് സൗരാഷ്ട്രയില്‍ പലയിടത്തും വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്.
 
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ചുഴലിക്കാറ്റ് കരതൊട്ടത്. 115മുതല്‍ 125 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയത്. 
അടുത്ത ലേഖനം
Biparjoy Cyclone: കനത്ത നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്, വൈകിട്ടോടെ ദുര്‍ബലമാകും