1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Cyclone Gujarat Rain News

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരം തൊടും

Cyclone Gujarat Rain News
ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. അപകടസാധ്യതകള്‍ കണക്കിലെടുത്ത് ഗുജറാത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി 74000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
 
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ അവലോകനയോഗം സംഘടിപ്പിച്ചിരുന്നു.
അടുത്ത ലേഖനം
കേരളത്തില്‍ എല്ലാ ജില്ലകളിലും 35 നഗരങ്ങളിലും 5ജി എത്തിച്ച് റിലയന്‍സ് ജിയോ