1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cpm thiruvananthapuram district conference covid

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ഐബി സതീഷ് എംഎല്‍എക്കും ഇജി മോഹനനും കൊവിഡ്

Cpm
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ഐബി സതീഷ് എംഎല്‍എക്കും ഇജി മോഹനനും കൊവിഡ് സ്ഥിരീകരിച്ചു. തലസ്ഥാനത്ത് കൊവിഡ് ശക്തമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുയോഗങ്ങള്‍ക്കും ഒത്തുചേരലിനും കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സിപിഎം പ്രതിനിധി സമ്മേളനം തുടരുകയാണ്. നാളത്തെ പൊതു സമ്മേളനം മാത്രം ഓണ്‍ലൈനാണ്. സമ്മേളത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പീഡന പരാതി നല്‍കിയ യുവതിക്ക് ശിക്ഷ