അനുബന്ധ വാര്‍ത്തകള്‍
- 'ഒരു വ്യകതി എന്ന നിലയിലും നടൻ എന്ന നിലയിലും ബഹുമാനവും സ്നേഹവും ആരാധനയും എന്നും ഇപ്പോഴും'; സൈബർ ആക്രമണം നേരിടുന്ന ബിജു മേനോനെ പിന്തുണച്ച് അജു വർഗ്ഗീസിന്റെ പോസ്റ്റ്
- തൃശൂരില്‍ ഓട്ടോയില്‍ യുവതിക്ക് നേര്‍ക്ക് പീഡനശ്രമം; ഡ്രൈവറും സുഹൃത്തും രക്ഷപ്പെട്ടു
- ചായ ചൂടാക്കി നൽകിയില്ല; അമ്മയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; മകൻ അറസ്റ്റിൽ
- സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനു നേരെ ആക്രമണം,പിന്നിൽ സിപിഎമ്മെന്ന് ബിജെപി;പൊലീസ് അന്വേഷണം ആരംഭിച്ചു
- തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; സുരേഷ് ഗോപിക്കെതിരെ നടപടിക്ക് സാധ്യത
'ഒരു കൈ സഹായം'; പൊലീസുകാർക്കൊപ്പം ഭാരമേറിയ വോട്ടിങ് പെട്ടി ചുമന്ന് അനുപമ,കൈയ്യടിച്ച് സോഷ്യൽ മീഡിയ
ഇലക്ഷൻ ചുമതലയിലുള്ള സഹപ്രവർത്തകരായ പൊലീസ് സാമഗ്രികളുടെ പെട്ടി അനുപമ ചുമന്ന് ഓഫീസിലേക്ക് കൊണ്ടുവയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്.
തൃശ്ശൂർ ജില്ലാ കളക്ടർ ടി വി അനുപമക്ക് വീണ്ടും അഭിനന്ദനപ്രവാഹം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ സഹപ്രവർത്തകർക്കൊപ്പം വോട്ടിംഗ് സാമഗ്രികൾ ചുമക്കുന്ന കളക്ടറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഇലക്ഷൻ ചുമതലയിലുള്ള സഹപ്രവർത്തകരായ പൊലീസ് സാമഗ്രികളുടെ പെട്ടി അനുപമ ചുമന്ന് ഓഫീസിലേക്ക് കൊണ്ടുവയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. തോമസ് ചാണ്ടി വിഷയത്തിൽ എടുത്ത നിലപാടുകളും പ്രളയ സമയത്തുള്ള പ്രവർത്തനങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.