1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cheating Share Market Kottayam

ഓഹരിവിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് : 43 കാരൻ പിടിയിൽ

Cheating Share Market Kottayam
തട്ടിപ്പ് ഓഹരിവിപണി കോട്ടയം
കോട്ടയം: ഓഹരി വിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ നട്ടിയെടുത്ത കേസിലെ പ്രതിയായ 43 കാരനെ പോലീസ് പിടികൂടി. കുറിച്ചി സ്വദേശി മെജോ എം മൈക്കിളാണ് തൃപ്പൂണിത്തുറയിൽ നിന്ന് രാമങ്കരി പോലീസിൻ്റെ പിടിയിലായത്.
 
ഓഹരിവിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് രാമങ്കരി സ്വദേശിയിൽ നിന്ന് 7 ലക്ഷം രൂപാ തട്ടിയെടുത്തു എന്താണ് കേസ്' ഇയാൾ ചങനാശേരിയിലും സമാനമായ തട്ടിപ്പ് നടത്തിയതായി പോലീസ് വെളിപ്പെടുത്തി. 
 
തട്ടിപ്പിലൂടെ ലഭിച്ച പണം വിദേശ ബാങ്കുകളിലാണ് ഇയാൾ നിക്ഷേപിച്ചിരിക്കുന്നത്. രാമങ്കരി പോലീസ് ഇൻസ്പെക്ടർ വി.ജയകുമാറിൻ്റെ നേതൃത്വത്തിലുള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
അടുത്ത ലേഖനം
ഒരു സര്‍ക്കാര്‍ നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരതെന്ന് രാജീവ് ചന്ദ്രശേഖര്‍