അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2035 പേര്‍ക്ക്; 3256 പേര്‍ക്ക് രോഗമുക്തി
- സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് ഇഷ്ടംപോലെ തിരഞ്ഞെടുക്കാന്‍ 189 ചിഹ്നങ്ങള്‍
- നേമത്ത് സുരേഷ് ഗോപിയുടെ പേര് പരിഗണനയിൽ, ശോഭ സുരേന്ദ്രൻ ചാത്തന്നൂരിലും സന്ദീപ് വാര്യർ തൃത്താലയിലും മത്സരിച്ചേക്കും
- സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്, പവന് കൂടിയത് 120 രൂപ
ബിജെപി 115 സീറ്റുകളില്‍ മത്സരിക്കും, സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം
ബിജെപി 115 സീറ്റുകളില്‍ മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സ്ഥാനാര്‍ത്ഥികളെ ഇന്നറിയാന്‍ സാധിക്കും. സുരേന്ദ്രന് മഞ്ചേശ്വരത്തായിരിക്കും മത്സരിക്കുന്നത്. സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കാനാണ് സാധ്യത. ശോഭാ സുരേന്ദ്രനോട് മത്സരിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. നേമത്ത് കുമ്മനം രാജശേഖരന് മത്സരിക്കാന്‍ സാധ്യതയുണ്ട്.
അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാകും. എന്നാല്‍ എല്ലാ സീറ്റിലേക്കും ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കില്ല. ചില മണ്ഡലങ്ങളില്‍ മറ്റു മുന്നണിയിലെ സ്ഥാനാര്‍ത്ഥികള്‍ ആരെന്നറിഞ്ഞ ശേഷമാകും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയെന്ന് കെ സുരേന്ദ്രന് പറഞ്ഞിരുന്നു.