അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഈമാസം 15ന് ശേഷം സ്കൂളുകൾ തുറന്നേക്കും; പ്രവേശനം 10,12 ക്ലാസ് വിദ്യാർത്ഥികൾക്ക് മാത്രം
- കൊവിഡ് രോഗിയുമായി സമ്പർക്കം; ലോകാരോഗ്യ സംഘടന തലവൻ ക്വാറന്റീനിൽ
- ന്യൂസിലൻഡ് മന്ത്രിസഭയിൽ മലയാളി പ്രിയങ്ക രാഷാകൃഷ്ണൻ, ആദ്യ ഇന്ത്യൻ മന്ത്രി
- സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നാലാം ഉത്തേജക പാക്കേജ് പ്രഖ്യാപിയ്ക്കാൻ കേന്ദ്രം; സ്ഥിരീകരിച്ച് ധനകാര്യ സെക്രട്ടറി
- ആർഎസ്എസ് സൈദ്ധാന്തികനുമയി കൂടിക്കാഴ്ച നടത്തി രജനീകാന്ത്, രാഷ്ട്രീയ പ്രവേശനം വീണ്ടും ചൂടൻ ചർച്ച
എനിവെയർ രജിസ്ട്രേഷൻ: ഇനി ആധാരം എവിടെ വേണമെങ്കിലും രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: ഒരു റവന്യു ജില്ലയിലെ ഏത് സജ് രജിസ്ട്രാർ ഓഫീസിലും ഇനി ആധാരങ്ങൾ രജിസ്റ്റർ ചെയ്യാം. ഇത് സാധ്യമാക്കുന്ന എനിവെയർ രജിസ്ട്രേഷൻ എന്ന സംവിധാനം ഇന്നു മുതൽ നിലവിൽ വരും. ജിലയിലെ ഏത് സബ് രജിസ്ട്രാൻ ഓഫീസ് പരിധിയിലെ ആധാരങ്ങളും രജിസ്റ്റർ ചെയ്യൻ റവന്യു ജില്ല പരിധിയിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസിനും അധികാരമുണ്ടാകും.
എന്തെങ്കിലും കാരണം കൊണ്ട് ഒരു പ്രദേശത്ത് അവധി പ്രഖ്യാപിച്ചാൽ മറ്റൊരു രജിസ്ട്രാർ ഓഫിസിലൂടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കനാകും. നഗരങ്ങളിൽ രജിസ്ട്രാർ ഒഫീസുകളിലെ തിരക്കു കുറയ്ക്കുന്നതിന് നിശ്ചിത എണ്ണം ആധാരങ്ങൾ കഴിഞ്ഞുള്ള ടോക്കണുകൾ തിരക്കില്ലാത്ത ഓഫീസുകളിലേയൢ മാറ്റുന്നതിന് സൗകര്യമൊരുക്കിയതായി മന്ത്രി ജി സുധാകരൻ വ്യക്തമാക്കി.