അനുബന്ധ വാര്‍ത്തകള്‍
- ഗുസ്തി മുൻ ദേശീയ ചാമ്പ്യനെ കൊലപ്പെടുത്തി, കേസിൽ ഗുസ്തി ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ ഒളിവില്‍
- 'ബംഗാളില്‍ സംഘികള്‍ക്കാണ് അടി കിട്ടുന്നത്,'; വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പറഞ്ഞതായി ആരോപണം
- മദ്യത്തിനുപകരം ഹോമിയോ മരുന്ന് കഴിച്ച 9 പേര്‍ക്ക് ദാരുണാന്ത്യം
- അവസാന ദിവസങ്ങളിലും നര്‍മം വിട്ടില്ല, മാര്‍ ക്രിസോസ്റ്റം തന്റെ മരണസമയം നേരത്തേ അറിഞ്ഞിരുന്നതായും സഭാ സെക്രട്ടറി
- 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 4.14 ലക്ഷത്തിലാധികം പേര്‍ക്ക്; മരണം 3,915
ആലപ്പുഴയില്‍ വീടിൻറെ ടെറസിനുമുകളില്‍ 11കാരന് മരിച്ച നിലയില്‍; മരിച്ചത് സിപിഎം നേതാവിൻറെ മകൻ
ആലപ്പുഴയില്‍ വീടിന്റെ ടെറസിനുമുകളില്‍ 11കാരന് മരിച്ച നിലയില്‍. സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മറ്റിയംഗവും നഗരസഭ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷനുമായ ഷാനവാസിന്റെ മകന് നദീം ഷാനവാസാണ് മരിച്ചത്. ടെറസിനുമുളിലേക്ക് പോയ നദീമിനെ ഏറെ നേരം കാണാതിരുന്നപ്പോല് തിരക്കുകയായിരുന്നു. ടെറസിലെ സോളാര്‍ പാനലിന് സമീപമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം ഇടിമിന്നലെന്നാണ് നിഗമനം. മൃതദേഹം മെഡിക്കല്‍ കേളേജിലേക്ക് മാറ്റി.